¡Sorpréndeme!

Union Budget 2019 | കേന്ദ്ര സർക്കാറിന്‍റെ ഇടക്കാല ബജറ്റ് ഇന്ന് | Oneindia Malayalam

2019-02-01 28 Dailymotion

FM Piyush Goyal arrives at Finance Ministry; to present the Interim Budget at 11 am
കേന്ദ്ര സർക്കാറിന്‍റെ ഇടക്കാല ബജറ്റ് ധനകാര്യ മന്ത്രിയുടെ ചുമതല വഹിക്കുന്ന പീയൂഷ് ഗോയല്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നതിനാല്‍ ജനപ്രിയ പദ്ധതികളും കൂടുതല്‍ നിക്ഷേപം ആകര്‍‌ഷിക്കുന്നതിനുള്ള പദ്ധതികളും ഇടക്കാല ബജറ്റില്‍ ഇടം പിടിച്ചേക്കും.